daniel

കൊട്ടാരക്കര: പുത്തൂർ വാഴോട്ട് കെ. ഡാനിയൽ (93, റിട്ട. പോസ്റ്റ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി​യി​ൽ. ഭാര്യ: പരേതയായ മറിയാമ്മ ഡാനിയൽ. മക്കൾ: ഗീവർഗീസ് (റിട്ട. എസ്.ഐ), രാജൻ (റിട്ട. സി.ബി.ഐ), മിനി (അദ്ധ്യാപി​ക) ബിജു, ആനി (അദ്ധ്യാപി​ക). മരുമക്കൾ: ബീന, സുജ, മത്തായിക്കുട്ടി, ഷീബ, ബാബു മാത്യു.