muhamed-shahin
ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഹിൻ,


കൊല്ലം: എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന് സമാപനമായി. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, ജില്ലാ സെക്രട്ടറി ആർ. ഗോപീകൃഷ്ണൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് സെറീന സലാം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജാൻവി കെ.സത്യൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി മുഹമ്മദ് ഷാഹിൻ, സെക്രട്ടറിയായി എ. വിഷ്ണു എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എസ്. കാർത്തിക്, കാർത്തിക് ആനന്ദ്, ഷിനുമോൻ (വൈസ് പ്രസിഡന്റുമാർ), ആര്യ പ്രസാദ്, എസ്. സുമി, ആർ. ആദർശ് (ജോയിന്റ് സെക്രട്ടറിമാർ),