കല്ലുവാതുക്കൽ: നടയ്ക്കൽ കുഴിവേലി കിഴക്കുംകര ശ്രീ നിവാസിൽ പരേതനായ സുകുമാരന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കൾ: ശോഭന, സദാശിവൻ, ശിശുപാലൻ, ശശാങ്കൻ, ഗീത, ഷീല. മരുമക്കൾ: പ്രകാശ്, ഗീത, സുപ്രിയ, ഉഷ, ഓമനക്കുട്ടൻ, അനിൽകുമാർ.