ഓയൂർ: വെളിനല്ലൂർ മേലേ തെക്കേടത്ത് പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ രാധാമണി (75) നിര്യാതയായി. മക്കൾ: വിനോദ് ചന്ദ്രൻ, വിവേക് ചന്ദ്രൻ. മരുമക്കൾ: കവിത, അഖില.