rahima

പുനലൂർ: കാര്യറ മേക്കുട്ടിൽ വീട്ടിൽ റഹീം റാവുത്തർ (61) നിര്യാതനായി. ഭാര്യ: ജീജ. മക്കൾ: അഹിയ, രഹ്ന, ഹലീൽ, മരുമക്കൾ: അനൂപ്, അനീഷ്.