കൊല്ലം: പേരൂർ ഗിരി ഭവനിൽ പരേതനായ എൻ. സുരേന്ദ്രന്റെ ഭാര്യ കെ. ദേവകി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പവേണി, പരേതനായ ഗിരികുമാർ, ഗീതാകുമാരി, ഗിരിജകുമാരി, ഗിനിലകുമാരി. മരുമക്കൾ: എ. ശശിധരൻ, ബി. രാജീവ്, പി. രാജു, വി. സജീവ്.