മങ്ങാട്: അറുനൂറ്റിമംഗലം വയലിൽ പുത്തൻവീട്ടിൽ കെ. കാർത്തികേയൻ (75, റിട്ട. പി.എസ്.സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സുധർമ്മ. മക്കൾ: കെ.എസ്. കലേഷ് കുമാർ, കെ.എസ്. ഷൈജു (കെ.എസ്.ഇ.ബി, കിളികൊല്ലൂർ). മരുമക്കൾ: സുമിത, നീതു. സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 8ന്