ചിരട്ടക്കോണം: തലച്ചിറ ആയത്തുകോണത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ തങ്കമ്മ ഗീവർഗീസ് (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് വാളകം മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, കുഞ്ഞമ്മ, സൂസമ്മ, അലക്സ്. മരുമക്കൾ: സാലി, ജോയി, കുഞ്ഞുമോൻ, അനി.