തേവലക്കര: പാലയ്ക്കൽ ആശാന്റയ്യത്ത് (ഷൈജു നിവാസിൽ) അബ്ദുൾ റഷീദ് (70, ബേബി) നിര്യാതനായി. ഭാര്യ: സബൂറ ബീവി. മക്കൾ: ഷൈജു, ഷാജിത. മരുമക്കൾ: ഷംല, ഷാനവാസ്.