കല്ലുംതാഴം: വലിയ വീട്ടിൽ തൊടിയിൽ രവീന്ദ്രൻ (74) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രഞ്ജിത്ത്, രാധിക. മരുമക്കൾ: അജയൻ, സീമ.