കൊട്ടാരക്കര: ചെങ്ങമനാട് ചേത്തടി ഇലമ്പിളാശേരി വീട്ടിൽ പരേതനായ പി.കുഞ്ഞുരാമൻ പിള്ളയുടെ ഭാര്യ പി.ചെല്ലമ്മ അമ്മ (95) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരപിള്ള (റിട്ട. ഇന്ത്യൻ എയർഫോഴ്സ്), ഇന്ദിരാഭായി (റിട്ട. അദ്ധ്യാപിക), കെ.ബിന്ദുകല (റിട്ട. അദ്ധ്യാപിക). മരുമക്കൾ: ഡി.ഓമന അമ്മ (റിട്ട. അദ്ധ്യാപിക) ആർ.രാജന്ദ്രൻ നായർ (റിട്ട. ഗവ.പ്രസ്), എൻ.വിജയകുമാർ (റിട്ട. എസ്.ബി.ഐ). സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന്.