vasudevan

പുത്തൂർ: കാരിക്കൽ വി.എസ് ഭവനിൽ (തലച്ചിറ വീട്) വാസുദേവൻ ഉണ്ണിത്താൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാനുമതിഅമ്മ. മക്കൾ: സുമംഗലഅമ്മ, പരേതനായ മധുസൂദൻ ഉണ്ണിത്താൻ. മരുമകൻ: വാസുദേവകുമാർ. സഞ്ചയനം 4ന് രാവിലെ 8ന്.