പുനലൂർ: ടൗൺ വാർഡ് മാർക്കറ്റ് റോഡ് കൊച്ചുവിള വീട്ടിൽ എ.താജുദ്ദീൻ കോയയുടെ (താജുദ്ദീൻ ലതർ മാർട്ട്) ഭാര്യ ഉമൈബ ബീവി (68) നിര്യാതയായി. മക്കൾ: പരേതനായ ഫസലുദ്ദീൻ, ഷീജ, സബീന, നിസാം. മരുമക്കൾ: ഷമീന, പരേതനായ നൗഷാദ്, റിയാസ്, ഷൈന.