കല്ലുവാതുക്കൽ: കെ.പി.എച്ച്.എസിന് സമീപം മിനി മന്ദിരത്തിൽ വി.സുഗതൻ (76) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സുനിൽ കുമാർ, അനിൽ കുമാർ, മിനി. മരുമക്കൾ: മനീഷ, വിജയഗന്ധി, ബിജു. സഞ്ചയനം 2ന് രാവിലെ 7.30ന്.