ആശ്രാമം: ശ്രീകൃഷ്ണ നഗർ ജെ.എസ് വിഹാറിൽ സത്യദേവൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ഗോപകുമാർ, സിന്ധു. മരുമക്കൾ: സിജി, അനീഷ്.