ഏരൂർ: നടുക്കുന്നുംപുറത്ത് അനി ഭവനിൽ അനിൽ കുമാർ (49) നിര്യാതനായി. മാതാവ്: തങ്കമ്മ. ഭാര്യ: ഷിജി. മക്കൾ: ദേവനാരായണൻ, ദേവി കൃഷ്ണ. സഞ്ചയനം 4ന് രാവിലെ 8ന്.