eswary

മൺറോത്തുരുത്ത്: നെന്മേനി തെക്ക് മണക്കടവ് ബംഗ്ലാവിൽ പടിഞ്ഞാറ്റതിൽ പരേതനായ ഗോപാലന്റെ ഭാര്യ ഈശ്വരി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: ശ്രീലത, ശ്രീദേവി, ശ്രീസുതൻ. മരുമക്കൾ: പരേതനായ അജികുമാർ,​ ബിമൽ മിത്ര. സഞ്ചയനം 5ന് രാവിലെ 7ന്.