ഓടനാവട്ടം: കട്ടയിൽ ഇടയില വീട്ടിൽ (കറ്റുവീട്ടിൽ) പരേതനായ എം.സുരേന്ദ്രന്റെ (റിട്ട. ജൂനിയർ അഗ്രിക്കൾച്ചർ ഓഫീസർ) ഭാര്യ ലളിതാഭായി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.ബാബു വസന്ത്, എസ്.രാജീവ്, എസ്.സജീവ്, എസ്.അശോകൻ, എൽ.ലത. മരുമക്കൾ: എസ്.ലീല, പി.ബിന്ദു, ആർ.ബിന്ദു, നീന, രാധാകൃഷ്ണൻ.