ഇളമ്പള്ളൂർ: മൈത്രി നഗറിൽ രാജ് വില്ലയിൽ വി.ബിജു (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്.