കരീപ്ര: പ്ലാക്കട് പുന്നവിള പുത്തൻവീട്ടിൽ പരേതനായ രാധാകൃഷ്ണപിള്ളയുടെയും (റിട്ട. ബി.എസ്.എൻ.എൽ) രാജലക്ഷ്മിയുടെയും മകൻ കിരൺ.ആർ.കൃഷ്ണൻ (34) സൗദി അറേബ്യയിലെ ഹെയ്ലിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവില 10ന് വീട്ടുവളപ്പിൽ.