navas

ഇ​ള​മ്പ​ള്ളൂർ: ത്രി​വേ​ണി ന​ഗ​റിൽ നാ​ലു​വി​ള ആ​മി​ന മൻ​സിലിൽ എ.ന​വാ​സ് (52) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സീ​ന​ത്ത്. മ​ക്കൾ: അ​ജ്​മീർ, ആ​മി​ന.