കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി കണിച്ചേരി വിട്ടിൽ (കാട്ടിൽ കിഴക്കതിൽ) പരേതനായ ഭാസ്കരക്കുറുപ്പിന്റെ ഭാര്യ രാധമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വിട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ, പരേതനായ ഹരികുമാർ. മരുമക്കൾ: ലതി, ശശികല. സഞ്ചയനം ജൂലായ് 4ന് രാവിലെ 8ന്.