ഓയൂർ: കരിങ്ങന്നൂർ ആലുംമൂട് കാർത്തിക ഭവനിൽ പരേതനായ കാർത്തികേയന്റെ ഭാര്യ ഇന്ദിര (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൾ: ഗീത. മരുമകൻ: അരവിന്ദാക്ഷൻ.