ഹരിപ്പാട്: കരുവാറ്റ തെക്കേയറ്റത്ത് പരേതനായ എം.കെ.പ്രഭാകരന്റെ ഭാര്യ ഗൗരി (98) നിര്യാതയായി. മക്കൾ: സരസ്വതി, ബ്രഹ്മാനന്ദൻ, തുളസീധരൻ, പ്രസന്നൻ. മരുമക്കൾ: ശിവദാസൻ,ശോഭന,അജിത,ലേഖ. സഞ്ചയനം: ആഗസ്റ്റ് 5ന് രാവിലെ 9ന്.