കൊല്ലം : തട്ടാമല സ്‌നേഹാലയം ചാരിറ്റബിൾ ട്രസ്‌റ്റിന്റെ ചികിത്സാ സഹായവും ഭക്ഷ്യധാന്യക്കിറ്റ് വിതരണവും ട്രസ്‌റ്റ് ലീഗൽ അഡ്വൈസർ അഡ്വ.രാജീവ് കനകരാജ് നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ കെ.വഹാബ് അയത്തിൽ, ട്രസ്‌റ്റ് ചെയർമാൻ എസ്.സുബിൻ,ട്രസ്‌റ്റ് മെമ്പർ എ.ഷൗക്കത്ത് എന്നിവർ സംസാരിച്ചു.