അഞ്ചൽ: ആർച്ചൽ സതീഷ് നിവാസിൽ രാമചന്ദ്രന്റെ (എസ്.എൻ.ഡി.പി യോഗം ആർച്ചൽ ശാഖ പ്രസിഡന്റ്) ഭാര്യ ബി.അമ്മിണി (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. മക്കൾ. സതീഷ് ചന്ദ്രൻ, നിഷ ചന്ദ്രൻ. മരുമക്കൾ: സുനീഷ് കുമാർ, സേറ.