sakunthala

മൺറോത്തുരുത്ത്: നെന്മേനി തെക്ക് തോട്ടുകരയിൽ പരേതരായ കുമാരന്റെയും ഭാരതിയുടെയും മകൾ ശകുന്തള (60) നിര്യാതയായി. സഹോദരങ്ങൾ: അരുണൻ, പരേതനായ മംഗലനൻ, മധു, ഉല്ലാസ്. സഞ്ചയനം 3ന് രാവിലെ 8ന്.