കൊല്ലം: വാളത്തുംഗൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫുൾ ടൈം മിനിയലിന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ആഗസ്റ്റ് 2 ന് ഉച്ചയ്ക്ക് 1.30 ന് നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.