എഴുകോൺ: ചിറ്റാകോട് ഗവ. വെൽഫെയർ എൽ.പി.എസിന് സമീപം സന്ധ്യാ നിവാസിൽ പരേതനായ വിജയന്റെ ഭാര്യ പൊന്നമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: പി.സന്ധ്യ, വിജയൻ, (ജി.വി.എച്ച്.എസ് മഞ്ചേരി, മലപ്പുറം), സലിൽ സിംഗ്, സവിത.പി.വിജയൻ. മരുമക്കൾ: കണ്ണൻ (റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്), ജയ, ഷാബു.