കരുനാഗപ്പള്ളി: പുതിയകാവ് ശ്രീമുരുകാലയം മോട്ടോഴ്സ് ഉടമയും പുലി. വടക്ക് ശ്രീമുരുകാലയത്തിൽ പരേതനായ ഗോപാലസ്വാമിയുടെയും ശാന്തകുമാരിയു
ടെയും മകനുമായ രാജീവൻ (58) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ശ്രീരാജ്, ശ്രീരാഗ്. മരുമക്കൾ: പ്രിയങ്ക, ഹരിതാഹരി. 3ന് രാവിലെ 7ന്.