കല്ലുവാതുക്കൽ: ശ്രീരാമപുരം ആലുവിള വീട്ടിൽ ഗോപിനാഥൻ നായർ (80) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: ദീപുലാൽ (ചന്ദു), ശ്രീലാൽ. സഞ്ചയനം 3ന് രാവിലെ 7ന്.