നെടുവത്തൂർ: അമ്പളത്തുംവിള വടക്കതിൽ എസ്.ബെന്നി (62, അമ്പഴത്തുംവിള ടൂർസ് ഐൻഡ് ട്രാവൽസ്) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 2ന് ഉച്ചയ്ക്ക് 12ന് പാറക്കടവ് ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: അജി ബെന്നി (സൗദി), അനു ബെന്നി (ഒമാൻ). മരുമക്കൾ: മിനു അജി (സൗദി), നാൻസി അനു (അദ്ധ്യാപിക).