rethnavalli

പുനലൂർ: പട്ടാഴി പുളിവിള ശ്രീപാദം വീട്ടിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ രത്നവല്ലി (62) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജിത്ത്, ശ്രീജ. സഞ്ചയനം 4 ന് രാവിലെ 7ന്.