daisy

കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് തെങ്ങുവിള തെക്കേതിൽ വീട്ടിൽ പരേതനായ സാജുവിന്റെ ഭാര്യ ഡെയ്സി സാജു (46) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കലയപുരം ശാലേം മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. മക്കൾ: സിറിൽ, സില്ല.