പുല്ലിച്ചിറ: ഹാരീസ് ഭവനിൽ (ഇടവീട്) ജോസ് അലോഷ്യസ് (52) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3.30ന് ശേഷം പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലീന ജോസ്. സഹോദരൻ: ഹെൻറി അലോഷ്യസ്.