കൊല്ലം: തേവള്ളി പാലസ് വാർഡിൽ കൃഷ്ണ ഭവനത്തിൽ പരേതരായ ഡോ. ആർ.രാഘവന്റെയും ഭവാനിയുടെയും മകൻ ഡോ. ആർ.ദിവാകരൻ (74, ചക്രവർത്തി ഹോസ്പിറ്റൽ, അഞ്ചുകല്ലുംമൂട്) കർണാടകയിലെ ഗുൽബർഗയിൽ നിര്യാതനായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: അതുൽ, അഖിൽ. മരുമക്കൾ: ഡോ. പാർവതി, ശിവപ്രീതി. സഹോദരങ്ങൾ: ആർ.രവീന്ദ്രൻ, അഡ്വ. ആർ.ശിവദാസൻ, പ്രൊഫ. ആർ.ഉദയഭാനു, ഉഷ ദിലീപ് കുമാർ.