പള്ളിമൺ: മജിസ്ട്രേറ്റ് മുക്ക് ആനന്ദ സദനത്തിൽ പരേതനായ സദാനന്ദന്റെ (ആനന്ദൻ) ഭാര്യ സുഭദ്ര (96) നിര്യാതയായി. മക്കൾ: പുഷ്പരാജൻ, പരേതനായ രാജേന്ദ്രൻ, ഷീല, വിജയകുമാർ. മരുമക്കൾ: വിജയകുമാരി, ഗിനിതകുമാരി, തിലകൻ, ഗീത. മരണാനന്തകർമ്മങ്ങൾ 4ന് രാവിലെ 7നും ഇതരചടങ്ങുകൾ 15ന് രാവിലെ 8നും.