ആയൂർ: ചെറുവക്കൽ കൊച്ചുകുഴിയിൽ വീട്ടിൽ കെ.ഇ.ജേക്കബ് (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ശേഷം ചെറുവക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ ജേക്കബ്. മക്കൾ: ജോസ്, മിന്നി, ആനി. മരുമക്കൾ: കുഞ്ഞുമോൾ, പരേതരായ അച്ചൻകുഞ്ഞ്, സജി.