കരുനാഗപ്പള്ളി: കക്കാകുന്ന് ഇഞ്ചക്കാട് അംബിക മന്ദിരത്തിൽ സോമൻ (72) നിര്യാതനായി. മക്കൾ: അഭയൻ, അമൽ, അമ്പിളി, അനിത, അരുൺ. മരുമക്കൾ: റീന, അശ്വതി, അജയകുമാർ, അനൂപ്, സൗമ്യ. സഞ്ചയനം 5ന് രാവിലെ 8ന്.