അഞ്ചൽ: പാലമുക്ക് മാമ്പഴക്കോണത്ത് ജിയോ ഹൗസിൽ പരേതനായ റിട്ട. മേജർ ജി.ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (91) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ശോഭ ഫിലിപ്പ്, ദിലീപ് ജോർജ്, സോമു തോമസ്. മരുമക്കൾ: ഡേവിഡ് ഫിലിപ്പ്, റീന ജോസഫ്, പി.ടി.തോമസ്.