പുനലൂർ: വെട്ടിത്തിട്ട വന്മള തുണ്ടിൽ പുത്തൻവീട്ടിൽ പരേതനായ തോമസ് വർഗീസിന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പിറവന്തൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: മോളമ്മ, മോനച്ചൻ, ഗ്രേസി, റെജി, ബീന, ജിനു. മരുമക്കൾ: ജോർജ്കുട്ടി, ലീലാമ്മ, ഷേർളി, സാംകുട്ടി, ലാലു, പരേതനായ ജെയിംസ്.