ഓടനാവട്ടം: കളപ്പില കോണത്ത് മുക്കിൽ സൺ ഹൗസിൽ വിശ്വനാഥന്റെ (റിട്ട. എച്ച്.എസ്.എ, തേവന്നൂർ ഗവ. ഹൈസ്കൂൾ) ഭാര്യ ശോഭന വിശ്വനാഥൻ (65) നിര്യാതയായി. മക്കൾ: സൺ ബിം, സൺ റിമ (അസി. പ്രൊഫസർ, ഡി.ബി കോളേജ്, ശാസ്താംകോട്ട), സൺ റക്സ് (അക്കൗണ്ടന്റ്). മരുമക്കൾ: സുരേഷ് (ബിസിനസ്), വിപിൻ കുമാർ (സി.ഐ, വിജിലൻസ്), രഞ്ജിഷ (മൈക്രോ ബയോളജിസ്റ്റ്, എൻ.എസ് ഹോസ്പിറ്റൽ, കൊല്ലം). സഞ്ചയനം 3ന് രാവിലെ 8ന്.