ഇടമൺ: വേങ്ങവിള പുത്തൻ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ പി.സരോജിനി (90) നിര്യാതയായി. മക്കൾ: ടി.ചന്ദ്രാനന്ദൻ (സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി അംഗം), അമ്പിളി, അംബിക, അംബാലിക. മക്കൾ: പരേതയായ സുധാംബിക, പ്രദീപ്, അജയകുമാർ, എൻ. ബാബു. സഞ്ചയനം 4ന് രാവിലെ 8ന്.