കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കണിയാംകോണത്ത് വീട്ടിൽ ചന്ദ്രൻ (70) നിര്യാതനായി. മക്കൾ: വിനോദ്, വിജയകുമാർ, വീണ. മരുമക്കൾ: റീന, രമ്യാമോൾ, വിനോദ്. സഞ്ചയനം 15ന് രാവിലെ 8ന്.