മുഖത്തല: നടുവിലക്കര കിഴക്കേവിള വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ രാധ (53) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ശരണ്യ, രമ്യ. മരുമക്കൾ: ഗിരീഷ്, പ്രശാന്ത്കുമാർ.