കരുനാഗപ്പള്ളി: ആദിനാട് തെക്ക് മൂത്തേരിൽ ഭാസ്കരൻ (86) നിര്യാതനായി. മക്കൾ: നരേന്ദ്രൻ, പ്രസന്നൻ, ജയ, പ്രകാശ്. മരുമക്കൾ: പ്രസന്ന, അജിത, പരേതയായ സീന, സന്തോഷ്, ശാന്തി. സഞ്ചയനം 2ന് രാവിലെ 7ന്.