ആനക്കുളം: മുല്ലക്കരിയിൽ വീട്ടിൽ പരേതനായ ജോസഫ് വർക്കിയുടെ ഭാര്യ ഏലിയാമ്മ ജോസഫ് (87) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ആനക്കുളം സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി, ജോർജുകുട്ടി, അന്നമ്മ, വൽസ, ജോണി, മിനി, സാബു. മരുമക്കൾ: ബേബിമാത്യു, മണി ജോർജ്, അജിനി വർഗീസ്, സജു, പ്രീന.