വലപ്പാട് : പഞ്ചായത്ത് ഓഫീസിനു സമീപം പുഞ്ചപാടത്തു പുരുഷോത്തമൻ മാസ്റ്റർ മകൻ ശ്രീവത്സൻ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ അംബിക, മക്കൾ കൃഷ്ണ (ഷാർജ ), മീനാക്ഷി (വിദ്യാർത്ഥി)