പറപ്പൂക്കര: ചേന്ദ്ര മാണിക്യന്‍ മകന്‍ വേലായുധന്‍ (കണ്ണന്‍ 71) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ലീല. മക്കള്‍: ചന്ദ്രന്‍, ഷീബ, ഷീല. മരുമക്കള്‍: സുനിത, ശിവന്‍, ശിവന്‍.