വടക്കാഞ്ചേരി : വാഴാനി വിരുപ്പാക്ക കൊച്ചുകുന്നേൽ ജോബിന്റെ ഭാര്യ ആലീസ് (75) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച 3 മണിക്ക് വാഴാനി സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ.
മക്കൾ -ഷൈൻ, ഷീന, ഷൈനി (സ്റ്റാഫ് നേഴ്സ്, ഓട്ടുപാറ ഗവ. ആശുപത്രി ), ജെയിൻ
മരുമക്കൾ -സുമ, ബാബു വെളപ്പായ (ചീഫ് ന്യൂസ് എഡിറ്റർ, ജീവൻ ടീവി ), നെസി